You Searched For "നാലുനില കെട്ടിടം"

ഭക്ഷണം കഴിച്ച ശേഷം വേസ്റ്റ് ബാഗ് കളയാന്‍ താഴത്തെ നിലയില്‍ പോയ നിതിന്‍ രണ്ടാം നില വരെ തിരിച്ചെത്തി; ഭക്ഷണത്തിന് മുമ്പ് ഷെയര്‍ റൂമില്‍ ഒപ്പം താമസിക്കുന്നയാളുമായി തര്‍ക്കം ഉണ്ടായെന്ന് സൂചന; അവനിട്ട് രണ്ടടി കൊടുക്കുമെന്ന്  നിതിന് എതിരെ ഭീഷണി മുഴക്കിയതായും ആരോപണം; ഇറ്റലിയിലെ നാപ്പോളിയില്‍ കെട്ടിടത്തില്‍ നിന്ന് കൊല്ലം സ്വദേശി വീണ് മരിച്ചതില്‍ ദുരൂഹത?
സുപ്രീംകോടതി വരെ പോയിട്ടും നഷ്ടമായ സ്ഥലം; വില കൊടുത്തുവാങ്ങാന്‍ സ്വന്തം സ്വത്തുക്കള്‍ പണയം വെച്ച കെ സി അബു; പ്രസിഡന്റ് പ്രവീണ്‍കുമാറിന്റെ നിതാന്ത പരിശ്രമം; ഡിസിസിക്ക് 25,000 സ്‌ക്വയര്‍ഫീറ്റില്‍ എഴര കോടിയുടെ നാലുനില കെട്ടിടം; അഭിമാനത്തോടെ കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം